Monday, October 29, 2012

ലക്ഷ്യങ്ങള്‍



    ലക്ഷ്യങ്ങള്‍
    1.പുഴകളിലെ മാലിന്യസ്രോതസ്സുകള്‍ കണ്ടെത്തി ഓരോ സ്ഥാപനത്തില്‍ നിന്നും ദിനം പ്രതി പുറംന്തള്ളപ്പെടുന്ന മാലിന്യങ്ങളുടെ അളവ് നഗരസഭ അധികാരികളുമായി അഭിമുഖം നടത്തി കണ്ടെത്തുക.
    2.തെരഞ്ഞെടുക്കപ്പെട്ട വീടുകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന രീതികള്‍ പ്രസ്തുത രീതികളെകുറിച്ചുള്ള അറിവ് എന്നിവ ചോദ്യാവലിയുടെ സഹായത്തോടെ കണ്ടെത്തുക.
    3.നിലവിലുള്ള മാലിന്യസംസ്ക്കരണ രീതിയില്‍നിന്നും വിഭിന്നമായി മാലിന്യങ്ങള്‍ പൂര്‍ണ്ണമായും സംസ്ക്കിരിക്കുന്നതിനോ പുനര്‍ഉപയോഗിക്കുന്നതിനോഉള്ള ആസൂത്രണം നടത്തുക.
    4.ഇതുവഴി മലിനീകരണത്തില്‍ നിന്ന് പുഴയേ സംരക്ഷിക്കുക.
    5.മാലിന്യസംസ്ക്കരണം ജൈവവാതകം പോലുള്ള ഊര്‍ജോല്‍പാദനത്തിനുവേണ്ടി ഉപയോഗിക്കുന്നതിന്റെയും വിപണനം നടത്തുന്നതിന്റെയും സാദ്ധ്യതകള്‍ ചോദ്യാവലിയുടെ സഹായത്താല്‍ കണ്ടെത്തുക.
    6.ജൈവമാലിന്യങ്ങളില്‍ നിന്ന് വെര്‍മി കമ്പോസ്റ്റ് , ജൈവവളം, എന്നിവ ഉല്‍പാദിപ്പിച്ച് വിപണനം നടത്തുന്നതിനുള്ള സാദ്ധ്യതകള്‍ കണ്ടെത്തുക.
    7.പുനരുപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരം തിരിച്ച് വിപണനം നടത്തുന്നതിന്റെ സാദ്ധ്യതകള്‍ മനസ്സിലാക്കുക.
    8.ശക്തമായ ബോധവല്‍ക്കരണത്തിലൂടെ ഗാര്‍ഹിക മാലിന്യങ്ങളുടെ അളവ് കുറക്കുക.
    9.പഠനത്തിലൂടെ കണ്ടെത്തിയ വസ്തുതകളും പരിഹാര നിര്‍ദ്ദേശങ്ങളും ലഭ്യമായ സ്ഥിതി വിവരകണക്കുകളുടെ സഹായത്തോടെ അധികൃതര്‍ക്കുമുമ്പില്‍ വ്യക്തമായി അവതരിപ്പിക്കുക

No comments:

Post a Comment